ജിദ്ദ കെ.എം.സി.സി 'കാരുണ്യഹസ്തം' കുടുംബസുരക്ഷാ പദ്ധതി

പദ്ധതിയുടെ ലക്ഷ്യം

ലക്ഷക്കണക്കിന് മലയാളികള്‍ ഉപജീവനം തേടുന്ന ജിദ്ദയില്‍ സാധാരണക്കാരുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍. നിത്യച്ചെലവിന് പ്രയാസപ്പെടുന്നവര്‍, ജീവിതത്തിന്റെള രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മരുഭൂമിയിലെ കത്തുന്ന സൂര്യന് താഴെ കരിഞ്ഞു തീരുന്നവര്‍. കഷ്ടപ്പാടിന്റെി ജീവിത യാഥാര്ത്ഥ്യ ങ്ങള്ക്ക്് മുന്നില്‍ പകച്ചുനിന്നു. കടല്കെടന്നുവന്ന കത്തുകളില്‍ ആവശ്യങ്ങളുടെ നീണ്ട പട്ടികകള്‍ നിവൃത്തിച്ചു നല്കാനന്‍ നിവൃത്തിയില്ലാതെ പാവം പ്രവാസി മാനസിക പിരിമുറുക്കത്തില്‍ നിത്യരോഗിയായി. കാലിയായ പോക്കറ്റും ഡസന്കസണക്കിന് രോഗങ്ങളുമായി പലരും നാടണഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ മരണപ്പെട്ട ചിലരുടെ കുടുംബങ്ങളുടെ നിസ്സഹായതയുടെ നിലവിളിയാണ് ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ കാരണമായത്. 2011 ല്‍ 5000 അംഗങ്ങളെ ചേര്ത്താ ണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 35 റിയാലായിരുന്നു ഒരു വര്ഷ0ത്തേക്കുള്ള പ്രീമിയം. മരണപ്പെടുന്ന ഗുണഭോക്താവിന്റെമ കുടുംബത്തിന് 2 ലക്ഷം രൂപയും ചികിത്സാ ചെലവിന് 25000 രൂപയും ആനുകൂല്യം നല്കിറ. കഴിഞ്ഞ 5 വര്ഷംത്തിനിടയില്‍ പദ്ധതിയില്‍ അംഗമായിരിക്കെ 34 പേരാണ് മരണപ്പെട്ടത്. പിന്നിട്ട പദ്ധതി കാലയളവില്‍ 65 പേര്ക്ക് ചികിത്സാ സഹായം നല്കിാ 84½ ലക്ഷം രൂപ ഇങ്ങനെ ഗുണഭോക്താക്കള്ക്കു ള്ള ആനുകൂല്യമായി നല്കികക്കഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്ക്കാ റുകള്ക്കോ മറ്റ് ഔദ്യോഗിക ഏജന്സിികള്ക്കോ ഇന്ന് വരെ ആലോചിക്കാന്‍ പോലും കഴിയാത്ത മഹത്തായ സഹായ സംരംഭമാണ് പ്രവാസികള്ക്ക് വേണ്ടി കെ.എം.സി.സി കുറ്റമറ്റ രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസി സംഘടിത ശക്തിയുടെ ഗുണഫലം ഫലപ്രദമായ രീതിയില്‍ പ്രവാസി കുടുംബങ്ങള്ക്ക്് വേണ്ടി ഉപയോഗിക്കുകയാണ് സംഘടന. പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്കു ന്ന പ്രസ്താവനകകള്ക്കൊ ണ്ടും അധികാരികള്ക്ക് നല്കുരന്ന ഉത്തരം കിട്ടാത്ത നിവേദനങ്ങള്‍ കൊണ്ടും പ്രവാസി സംഘടനകള്‍ ഉത്തരവാദിത്വം അവസാനിപ്പിക്കുമ്പോള്‍ സഹജീവികളോടുള്ള പ്രതിജ്ഞാബദ്ധമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ് കാരുണ്യഹസ്തം. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യസുരക്ഷാപദ്ധതിയിലും ജിദ്ദാ സെന്ട്ര ല്‍ കമ്മറ്റിയുടെ കാരുണ്യഹസ്തം പദ്ധതിയിലും മലപ്പുറം ജില്ലാ കമ്മറ്റി അടക്കം ജിദ്ദയിലെ വിവിധ ജില്ലാ കമ്മറ്റികളുടെ സുരക്ഷാ പദ്ധതികളിലുമായി നിലവില്‍ പതിനാറായിരം പ്രവര്ത്തജകര്ക്ക്ു കുടുംബ സുരക്ഷ പരിരക്ഷ കെ.എം.സി.സി ഉറപ്പുവരുത്തുന്നുണ്ട്. മുന്ന് പദ്ധതികളിലും ഒരുമിച്ച് അംഗത്വമെടുത്ത ഒരു ഗുണഭോക്താവ് മരണപ്പെട്ടാല്‍ ആശ്രിതര്ക്ക് പത്ത് ലക്ഷം രൂപ ലഭ്യമാക്കാന്‍ ജിദ്ദ കെ.എം.സി.സിക്ക് കഴിയും എന്നത് മഹത്തരമായ ഈ പദ്ധതിയുടെ സവിശേഷതയാണ്.

കാരുണ്യഹസ്തം 2016 ല്‍ കുടുംബിനികള്ക്കും അംഗത്വം.

ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാ പദ്ധതി കൂടുതല്‍ ആകര്ഷ കമായ രീതിയിലാണ് നടപ്പുവര്ഷംാ തുടക്കം കുറിച്ചത്. ഇത് വരെ പ്രവാസികള്ക്ക്മ മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. 2016 മുതല്‍ പ്രവാസികളുടെ കുടുംബിനികളെ കൂടി പദ്ധതിയില്‍ ഉള്പ്പെിടുത്തി പദ്ധതി വിപുലീകരിക്കാന്‍ കമ്മറ്റി തീരുമാനിച്ചു. അതോടൊപ്പം ആനുകൂല്യങ്ങളും ഗണ്യമായി വര്ദ്ധിരപ്പിച്ചു. മരണാനന്തര ആനുകൂല്യം 2 ലക്ഷത്തില്‍ നിന്ന് 3 ലക്ഷമായി വര്ദ്ധിരപ്പിക്കുകയും കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അമ്പതിനായിരം രൂപയും കാന്സധര്‍, ബൈപാസ്, ഹൃദയ ശസ്ത്രക്രിയ എന്നിവക്ക് മുപ്പതിനായിരം രൂപയും ചികിത്സാ സഹായം നല്കു‍ന്നതാണ്. ബാധ്യത കൂടുന്നത് കൊണ്ട് തന്നെ പ്രീമിയം തുക 35ല്‍ നിന്ന് 50 റിയാലാക്കിയിരിക്കുന്നു. ഭാര്യയെ പദ്ധതിയില്‍ ചേര്ക്കു ന്നവര്‍ അപേക്ഷാ ഫോമില്‍ ഭാര്യയുടെ പേരും മേല്വിവലാസവും രേഖപ്പെടുത്തി രണ്ട് പേര്ക്കും കൂടി പ്രീമിയം തുക 100 റിയാല്‍ അടക്കേണ്ടതാണ്.